tag:blogger.com,1999:blog-4966812127906318582.post5106098053813777665..comments2023-05-30T13:37:07.658+05:30Comments on pakalinte chottil പകലിന്റെ ചോട്ടിൽ: ശിശിരംപി. വിജയകുമാർhttp://www.blogger.com/profile/12192068049023824554noreply@blogger.comBlogger28125tag:blogger.com,1999:blog-4966812127906318582.post-78788346900697597422012-09-16T14:02:21.506+05:302012-09-16T14:02:21.506+05:30ഇതുവഴി വന്നവർക്കെല്ലാം നമോവാകം
കുളിരും, കിനാക്കളും...ഇതുവഴി വന്നവർക്കെല്ലാം നമോവാകം
കുളിരും, കിനാക്കളും,നേരുന്നു, നന്മയും.
പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-4966812127906318582.post-81008191864429710762012-09-13T18:29:59.921+05:302012-09-13T18:29:59.921+05:30കവിത വായിച്ചു, ഇതില്‍ കാവ്യത്മകതയേക്കാള് കണാന്‍ ക...കവിത വായിച്ചു, ഇതില്‍ കാവ്യത്മകതയേക്കാള് കണാന്‍ കഴിഞ്ഞത് ഗദ്യമാണ് എന്ന് എന്റെ ചെറിയ വായനയില്‍ തോന്നുന്നു.... ശിshiര കാലത്തെ നനുത്ത ഓര്‍മ്മകള്‍ക്ക് , ഈ വ്യത്യസ്ഥ ശ്രമത്തിന് ആശംസകള്‍Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-4966812127906318582.post-60897770095538150162012-09-13T02:03:28.542+05:302012-09-13T02:03:28.542+05:30ലളിതമായി എഴുതിയ വരികള്‍ ഏറെ ഇഷ്ടമായി !!ലളിതമായി എഴുതിയ വരികള്‍ ഏറെ ഇഷ്ടമായി !!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-4966812127906318582.post-84076238494124857422012-09-11T15:06:08.206+05:302012-09-11T15:06:08.206+05:30“..കറുത്ത ദുരിതത്തെ ചിറകിന്റെ വെളുപ്പിനാൽ
മറയ്ക്കു... “..കറുത്ത ദുരിതത്തെ ചിറകിന്റെ വെളുപ്പിനാൽ
മറയ്ക്കുന്ന മാലാഖ...” ഭേഷ്..ഭേഷ്!!

എഴുത്ത് ഇഷ്ട്ടായി.
ആശംസകളോടെ..പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-4966812127906318582.post-84541495642798340482012-09-11T09:47:49.961+05:302012-09-11T09:47:49.961+05:30ലളിതം മനോഹരംലളിതം മനോഹരംRoshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-4966812127906318582.post-48124024093056252492012-09-11T08:59:39.007+05:302012-09-11T08:59:39.007+05:30മോഹം ഒരു മാലാഖയാണ്.
കറുത്ത ദുരിതത്തെ ചിറകിന്റെ വെ...മോഹം ഒരു മാലാഖയാണ്.
കറുത്ത ദുരിതത്തെ ചിറകിന്റെ വെളുപ്പിനാൽ
മറയ്ക്കുന്ന മാലാഖ.Arun Gandhigramhttps://www.blogger.com/profile/14868617035941988633noreply@blogger.comtag:blogger.com,1999:blog-4966812127906318582.post-60730200189112436022012-09-10T20:12:18.717+05:302012-09-10T20:12:18.717+05:30പറയാതെ വയ്യ ......മനോഹരം പറയാതെ വയ്യ ......മനോഹരം Anonymoushttps://www.blogger.com/profile/07707967799132487468noreply@blogger.comtag:blogger.com,1999:blog-4966812127906318582.post-18399475240349203552012-09-10T10:17:32.697+05:302012-09-10T10:17:32.697+05:30ഇഷ്ടമായി കവിതാ
സൂര്യന് ഇനി എത്രനാള്‍
ആശംസകള്‍
ht...ഇഷ്ടമായി കവിതാ
സൂര്യന് ഇനി എത്രനാള്‍

ആശംസകള്‍
http://admadalangal.blogspot.comAnonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-4966812127906318582.post-41178282408918244242012-09-10T02:17:06.388+05:302012-09-10T02:17:06.388+05:30shariyanu, lalithamaya varikalil nannayi parayan k...shariyanu, lalithamaya varikalil nannayi parayan kazhyunnath oru kazhivu thanneyanu. Thonnalukalile varikal ipazhum manasil ninum poyittilla.
Orma pole;vayichapol oru njhettal vannu.
Ezhuthanaminiyumlishanahttps://www.blogger.com/profile/01132607422676003858noreply@blogger.comtag:blogger.com,1999:blog-4966812127906318582.post-80746644094235573392012-09-09T16:37:24.737+05:302012-09-09T16:37:24.737+05:30ലളിതം സുന്ദരം ..ലളിതം സുന്ദരം ..Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-4966812127906318582.post-59046492882351546942012-09-09T10:35:29.412+05:302012-09-09T10:35:29.412+05:30മോഹം ഒരു മാലാഖയാണ്.
കറുത്ത ദുരിതത്തെ ചിറകിന്റെ വെ...മോഹം ഒരു മാലാഖയാണ്.
കറുത്ത ദുരിതത്തെ ചിറകിന്റെ വെളുപ്പിനാൽ
മറയ്ക്കുന്ന മാലാഖ.
എത്ര നല്ല വരികള്‍ !
പ്രതീക്ഷകള്‍ തന്നെയല്ലേ നമ്മെ മുന്നോട്ടു നയിക്കുന്നു
വന്നു ചേരുന്ന ദുരന്തങ്ങളെ ഉള്‍കൊള്ളാനും നമുക്ക് കഴിയുന്നത് പ്രതീക്ഷകള്‍ ബാക്കി നില്‍ക്കുന്നത് കൊണ്ട് തന്നെ
ആശംസകള്‍ അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-4966812127906318582.post-64174543016819089272012-09-09T08:15:08.335+05:302012-09-09T08:15:08.335+05:30പ്രത്യാശകളുടെതാണ് ജീവിതം. ആശകളിലും സ്വപനങ്ങളിലും ഏ...പ്രത്യാശകളുടെതാണ് ജീവിതം. ആശകളിലും സ്വപനങ്ങളിലും ഏറ്റകുറച്ചിലുകള്‍ സ്വാഭാവികം.

സുന്ദരമായ വരികളില്‍ ഒരു പാട് കാര്യങ്ങള്‍ പങ്കിടുന്ന ഈ കവിത കവിയുടെ രചനാവൈഭവം കൊണ്ട് മികവുറ്റതായിരിക്കുന്നു.

ആശംസകള്‍ വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-4966812127906318582.post-39570371526412010772012-09-08T14:16:42.489+05:302012-09-08T14:16:42.489+05:30വ്യത്യസ്തമായൊരു കവിത...
ഏറെയിഷ്ടമായി... ഈ കവിതയും....വ്യത്യസ്തമായൊരു കവിത...
ഏറെയിഷ്ടമായി... ഈ കവിതയും...

നാളെ സൂര്യനെ കാണാനാവുമോ..?നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-4966812127906318582.post-65211943453235249922012-09-08T12:15:45.552+05:302012-09-08T12:15:45.552+05:30കഥ പോലൊരു കവിത.മനോഹരം...!കഥ പോലൊരു കവിത.മനോഹരം...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-4966812127906318582.post-60404041350324857472012-09-07T23:36:06.843+05:302012-09-07T23:36:06.843+05:30പ്രവീണ്‍ ശേഖരിന്റെ
facebook notification കണ്ടു ഇവി...പ്രവീണ്‍ ശേഖരിന്റെ
facebook notification കണ്ടു ഇവിടെയെത്തി
തികച്ചും വ്യത്യസ്തമായ ഒരു രചനാ ശൈലി
ഇവിടെ കാണാന്‍ കഴിഞ്ഞു. മനോഹരമായിരിക്കുന്നു
എന്ന് ഒറ്റ വാക്കില്‍ പറയട്ടെ. എഴുതുക അറിയിക്കുക
ബ്ലോഗില്‍ ചേരുന്നു
വീണ്ടും കാണാം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-4966812127906318582.post-33421925161921091922012-09-07T22:34:39.313+05:302012-09-07T22:34:39.313+05:30 വ്യത്യസ്തതയും താത്പര്യം ജനിപ്പിക്കുന്ന വരികളും കൊ... വ്യത്യസ്തതയും താത്പര്യം ജനിപ്പിക്കുന്ന വരികളും കൊണ്ട് മനോഹരമായി ...Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-4966812127906318582.post-6808853195350725812012-09-07T13:58:48.410+05:302012-09-07T13:58:48.410+05:30വേനലില്‍ കുളിരായും തണുപ്പില്‍ സൂര്യനായും അവന് എന്‍...വേനലില്‍ കുളിരായും തണുപ്പില്‍ സൂര്യനായും അവന് എന്നെ മോഹിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു.ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-4966812127906318582.post-33740040727039350612012-09-06T16:16:53.882+05:302012-09-06T16:16:53.882+05:30"മോഹം ഒരു മാലാഖയാണ്.
കറുത്ത ദുരിതത്തെ ചിറകിന..."മോഹം ഒരു മാലാഖയാണ്.
കറുത്ത ദുരിതത്തെ ചിറകിന്റെ വെളുപ്പിനാൽ
മറയ്ക്കുന്ന മാലാഖ...." ഏറെ ഇഷ്ടായി ഈ വരികള്‍, കവിതയും.

© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-4966812127906318582.post-81353634476427654942012-09-06T15:53:05.066+05:302012-09-06T15:53:05.066+05:30പൊളിച്ച വായയിലൂടെ
പായുന്ന പുകച്ചുരുളുകൾ
പുകയുന്നുവ...പൊളിച്ച വായയിലൂടെ
പായുന്ന പുകച്ചുരുളുകൾ
പുകയുന്നുവോ എന്നുള്ളവും ...Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-4966812127906318582.post-51053664888659950322012-09-06T15:30:51.661+05:302012-09-06T15:30:51.661+05:30മനോഹരം ......, ചില വരികള്‍ മനസ്സില്‍ തട്ടുന്നു ......മനോഹരം ......, ചില വരികള്‍ മനസ്സില്‍ തട്ടുന്നു ........niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-4966812127906318582.post-27117052340871949962012-09-06T13:39:07.732+05:302012-09-06T13:39:07.732+05:30വിജയെട്ടാ ...ഇഷ്ടായി ...ഈ വരികള്‍ തറഞ്ഞു ."അയ...വിജയെട്ടാ ...ഇഷ്ടായി ...ഈ വരികള്‍ തറഞ്ഞു ."അയാൾ വീട്ടിലേക്കു നടക്കുമ്പോൾ മുടന്തുന്നുണ്ടായിരുന്നു, ഓർമ്മ പോലെ."കീയക്കുട്ടി https://www.blogger.com/profile/13548534854044428086noreply@blogger.comtag:blogger.com,1999:blog-4966812127906318582.post-89388112028283210852012-09-06T13:00:23.445+05:302012-09-06T13:00:23.445+05:30മഞ്ഞുതുള്ളികള്‍ പോലെ വളരെ ഹൃദയസ്പര്‍ശിയായ വാക്കുകള...മഞ്ഞുതുള്ളികള്‍ പോലെ വളരെ ഹൃദയസ്പര്‍ശിയായ വാക്കുകള്‍ ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-4966812127906318582.post-81573167366025554222012-09-06T11:09:05.185+05:302012-09-06T11:09:05.185+05:30എന്തെക്കെ സംഭവിക്കുമ്പോഴും പ്രതീക്ഷകള്‍ അവസാനിക്കി...എന്തെക്കെ സംഭവിക്കുമ്പോഴും പ്രതീക്ഷകള്‍ അവസാനിക്കില്ല, ചിലപ്പോള്‍ മങ്ങല്‍ അനുഭവപ്പെടുമെന്കിലും.
ലളിതമായ വരികള്പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4966812127906318582.post-60233885642441857422012-09-06T10:34:14.896+05:302012-09-06T10:34:14.896+05:30വിജയെട്ടാ, മുഖസ്തുതി പറയുകയാണ് എന്ന് കരുതരുത് ......വിജയെട്ടാ, മുഖസ്തുതി പറയുകയാണ് എന്ന് കരുതരുത് ... ഈ ബ്ലോഗില്‍ ഞാന്‍ ഇത് വരെ വന്നു വായിച്ചിട്ടുള്ള എല്ലാ പോസ്റ്റുകളില്‍ നിന്നും കിട്ടുന്ന ഒരു വായനാ സുഖം അത് ചുരുക്കം ചില ബ്ലോഗുകളില്‍ നിന്ന് മാത്രെ കിട്ടിയിട്ടുള്ളൂ ... പ്രത്യേകിച്ച് കവിത. പലരും പ്രണയത്തിനും എകാന്തതക്കും വിരഹത്തിനും പിന്നാലെ ഓടിയോടി പറഞ്ഞു പഴകിയ കവിതകള്‍ വീണ്ടും വീണ്ടും എഴുതുന്ന സമയത്ത്, കവിതയില്‍ പുതിയ പുതിയ ആശയങ്ങളുമായി അവ്രുന്ന വിജയെട്ടനെ അഭിനന്ദിക്കാതെ വയ്യ.

മറ്റൊരു കാര്യം, കവിതയുടെ ഭാഷയാണ്. എത്ര ലളിതമായാണ് ആശയം പറഞ്ഞു പോയിരിക്കുന്നത്. ഒരിടത്തും ഒരു കുറവോ കൂടുതലോ എനിക്കനുഭാവപ്പെടുന്നില്ല. ഇതിനെ ഒരു കവിത എന്ന ലേബലില്‍ മാത്രം കാണരുത്. ഒരു ആസ്വാദകന് ഇത് ചിലപ്പോള്‍ ഒരു കഥയാകാം , ഗദ്യമാകാം, പദ്യമാകാം, അങ്ങിനെ എന്തുമാകാം..പക്ഷെ വായിക്കുന്ന എല്ലാ ആളുകള്‍ക്കും കിട്ടുന്ന ആശയം ഒന്ന് തന്നെ. ഇതാണ് പ്രത്യേകത. ഇതാണ് ഒരു എഴുത്തുകാരന്റെ വിജയവും. എഴുതുന്നത് എന്തുമാകട്ടെ വായനക്കാരന്റെ മനസ്സില്‍ എഴുത്തുകാരന്റെ മനസ്സ് മുളച്ചു പോങ്ങേണം.

ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ ...ആശംസകള്‍..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-4966812127906318582.post-88972252886234839612012-09-06T05:37:29.571+05:302012-09-06T05:37:29.571+05:30ശിശിരത്തിലെ ഈ കുളിരിനും കറുത്ത ദുരിതത്തെ വെളുത്ത ച...ശിശിരത്തിലെ ഈ കുളിരിനും കറുത്ത ദുരിതത്തെ വെളുത്ത ചിറകിനാല്‍ മറയ്ക്കുന്ന മോഹമാലാഖയ്ക്കും ഒരു സുഖമില്ലേ, മാഷേ... നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം... പ്രതീക്ഷ തന്നെയല്ലേ ജീവിതം.... കവിത നന്നായി....വിനോദ്https://www.blogger.com/profile/14397215822596613058noreply@blogger.com